Latest News
Loading...

ചില പോലീസ് ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ട് ബന്ധമെന്ന് വാർത്ത. തെറ്റെന്ന് പോലീസ്

സംസ്ഥാനത്തെ ചില പോലീസ് ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി ബന്ധമെന്നും 873 പോലീസുകരുടെ വിവരങ്ങൾ എൻ.ഐ.എ. സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.



അതേസമയം വാർത്ത തെറ്റാണെന്ന് കേരള പോലീസ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററും ഇക്കാര്യം നിഷേധിച്ചു.

Post a Comment

0 Comments