Latest News
Loading...

പാറപ്പള്ളി കോളനി റോഡ് നിര്‍മ്മാണത്തിന് തുടക്കം

മീനച്ചില്‍ പഞ്ചായത്തിലെ പാറപ്പള്ളി കോളനി നിവാസികളുടെ ചിരകാലാഭിലാഷമായിരുന്ന പാറപ്പള്ളി  കോളനി റോഡ് നിര്‍മ്മാണത്തിന തുടക്കമായി.  MLA ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ അനുവദിച്ചാണ് റോഡ് നിര്‍മാണം. നിര്‍മ്മാണ ഉദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എ  നിര്‍വഹിച്ചു.

. മീനിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാലാ , ജിലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ , പഞ്ചായത്ത് മെംബര്‍ ബിന്ദു, ഷിബു പൂവേലി, മുന്‍ പഞ്ചയത്ത് സെക്രട്ടറി സുശീലന്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടം, പ്രദേശവാസികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments