Latest News
Loading...

കണിപറമ്പിൽ കെ.ടി. തോമസ് നിര്യാതനായി

തിടനാട്: കണിപറമ്പിൽ കെ.ടി. തോമസ് (തോമ്മാച്ചൻ-91) അന്തരിച്ചു. ഭാര്യ: പരേതയായ ചിന്നമ്മ തോമസ് ചെറുവള്ളി മൂലേപ്ലാക്കൽ കുടുംബാഗമാണ്. മക്കൾ:  
ഏൽസമ്മ, ഡോളി. മരുമക്കൾ: തോമസ് കിഴക്കേത്തോട്ടം, മാത്തച്ചൻ കുഴിത്തോട്ട്. സംസ്‌കാരം തിങ്കളാഴ്ച രണ്ടിന് വീട്ടിലാരംഭിച്ച് തിടനാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.


.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments