Latest News
Loading...

കിണറ്റിൽ അകപ്പെട്ട ഉടുമ്പിനെ രക്ഷപ്പെടുത്തി

ഈരാറ്റുപേട്ടയിൽ കിണറ്റിൽ വീണ ഉടുമ്പിനെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. നിഷാദ് വെട്ടിക്കൽ എന്നയാളുടെ കിണറ്റിൽ അകപ്പെട്ട ഉടുമ്പിനെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർ ജോബിൻ മാത്യു വാണ് കിണറ്റിൽ ഇറങ്ങി സഹസികമായി രക്ഷപ്പെടുത്തിയത്. ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് ഉടുമ്പിനെ പുറത്തെത്തിച്ചത്. ഫയർ &റെസ്ക്യൂ ഓഫീസർമാർ ആയ ബിബിൻ സെബാസ്റ്റ്യൻ, kp സന്തോഷ് എന്നിവരും പങ്കാളികളായി. 


.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments