Latest News
Loading...

റോഡ് നന്നാക്കണമെന്ന് കുട്ടികളുടെ കത്ത്

ഒക്ടോബർ 10 ദേശീയ തപാൽ ദിനത്തോടനുബന്ധിച്ച് ചേന്നാട് നിർമ്മല എൽ പി സ്കൂളിലെ അധ്യാപകരും കുട്ടികളും പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീത നോബിളിന് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്ത് അയച്ചു.. സ്കൂൾ ഹെഡ്മിസ്ട്രെസ് സുനിത വി നായർ നേതൃത്വം നൽകി.

Post a Comment

0 Comments