Latest News
Loading...

കെ.പി.പി.എച്ച്.എ. സ്ഥാപക ദിനാചരണം നടത്തി.

കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ 57-ാം ജന്മദിനo കോട്ടയം ജില്ലയിൽ സമുചിതമായി ആഘോഷിച്ചു. കുറുപ്പന്തറ സെ.തോമസ് എൽ.പി.സ്കൂളിൽ ഒക്ടോബർ 16 ന് രാവിലെ 11am ന് ജില്ലാ സെക്രട്ടറി സാജൻ ആന്റണി പതാക ഉയർത്തി. . തുടർന്ന് നടന്ന നേതൃസംഗമം സ്റ്റേറ്റ് അസി.സെക്രട്ടറി പി.കെ.ബിജുമോൻ ഉദ്ഘാടനം ചെയ്തു. ജില്ലജോയിന്റ് സെക്രട്ടറി മാനുവൽ ജയിംസ് , സംസ്ഥാന വനിത ഫോറം കൺവീനർ ജയമോൾ മാത്യു,,
സബ് ജില്ല സെക്രട്ടറിമാരായ ജിജോ ജോൺ , ബെന്നി അഗസ്റ്റിൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു..

Post a Comment

0 Comments