Latest News
Loading...

ഭക്ഷണ വിതരണം നടത്തി

കെസിവൈഎം സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരം "പൈക്കുന്ന പള്ളയിലെ തീയിണയ്ക്കുവാൻ" സ്നേഹപൂർവ്വം കെസിവൈഎം മധ്യമേഖലയിൽ പാലാ രൂപത ഏറ്റെടുത്ത് നടത്തി. കെസിവൈഎം സംസ്ഥാന പ്രസിഡൻറ് ഷിജോ എടയാടി, എസ്എം വൈ എം രൂപത പ്രസിഡൻറ് ജോസഫ് കിണറ്റുകര,
സെക്രട്ടറി ടോണി കവിയിൽ 
 ജോയിൻ ഡയറക്റ്റർ സി.ജോസ്സ്മിത SMS
, വിശ്വാസ യാത്ര ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ബാബു തുടങ്ങിയവർ നേതൃത്വം വഹിച്ചു

Post a Comment

0 Comments