Latest News
Loading...

പാലായില്‍ ആറ്റില്‍ചാടിയ ആള്‍ക്കായി തെരച്ചില്‍

പാലാ റിവര്‍വ്യൂ റോഡില്‍ ഒരാള്‍ ളാലംതോട്ടില്‍ ചാടിയതായി സംശയം. ഇന്നലെ രാത്രിയാണ് ഒരാള്‍ ആറ്റില്‍ചാടിയതായി വിവരം ലഭിച്ചത്.

 ഫയര്‍ഫോഴ്‌സ് എത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാവിലെയും ഫയര്‍ഫോഴ്‌സ് നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. കടപ്പൂര് സ്വദേശിയായ യുവാവാണെന്നും സംശയമുയരുന്നുണ്ട്.







.

Post a Comment

0 Comments