Latest News
Loading...

ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

പാലാ ഫയർ റെസ്ക്യൂ സ്റ്റേഷന്റെയും സിവിൽ ഡിഫെൻസ് പാലാ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. പാലാ എക്സ് സൈസ് യൂണിറ്റിലെ പ്രെവിവന്റീവ് ഓഫീസർ ശിവൻകുട്ടി, ജെസ്കി ജോസഫ്, വനിതാ ഓഫീസർ വിനീത വി നായർ എന്നിവർ ക്ലാസുകൾ നയിച്ചു. 


.ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസ് S. K ബിജുമോൻ, അസ്സി.സ്റ്റേഷൻ ഓഫീസർ ഷാജി പി നായർ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ ജോബിൻ ജോൺസൻ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ K S ബിജു, പോസ്റ്റ്‌ വാർഡൻ സിജി മരുതോളിൽ എന്നിവർ പങ്കെടുത്തു.
ക്യാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണ റാലിയും സംഘടിപ്പിച്ചു

Post a Comment

0 Comments