Latest News
Loading...

മന്നം ചോറ്റി റോഡ് നവീകരിച്ചു

DYFl മന്നം യൂണിറ്റിൻ്റെ നേതൃത്വത്തിൽ, തകർന്ന മന്നം ചോറ്റി റോഡ് നവീകരിച്ചു.  DYFl യൂണിറ്റ് പ്രസിഡൻ്റ് ബിജീഷ് കുമാർ, യുണിറ്റ് സെക്രട്ടറി വിഷ്ണു DYFI പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലും മന്നം നിവാസികളുടെ സഹായ സഹകരണത്തിലും തകർന്ന റോഡ് സഞ്ചാരയോഗ്യമാക്കി.

Post a Comment

0 Comments