Latest News
Loading...

ലിംഗ തുല്യതക്കൊപ്പം യുവസമിതി ക്യാമ്പ് ഒച്ചാ

 ഈരാറ്റുപേട്ട: ഓശാന മൗണ്ടിൽ, പുരോഗമിക്കുന്നു. ലിംഗ തുല്യതയും ലിംഗനിതിയെയും ഉയർത്തി പിടിച്ചു കൊണ്ടുള്ള രണ്ട് ദിവസത്തെ ക്യാമ്പിൽ ജെൻഡർ ന്യൂട്രൽ ഫുട്ബോൾ, പ്രശ്ന പന്ത്, കളികൾ, ഒറിഗാമി തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ്  നടന്നു വരുന്നത്. 

.യുവ സമിതി ജില്ലാതല പ്രവർത്തകരായ അഭിലാഷ് അനിരുദ്ധൻ, അനൂപ് വി എ, അരവിന്ദ് സുകുമാരൻ, യുവസമിതി തുരുത്തിക്കര യൂണിറ്റ് സെക്രട്ടറി കൃഷ്ണപ്രിയ കെ ബി, പ്രസിഡൻ്റ് ജിസ്ന ടി, ശാസ്ത്രസാഹിത്യ പരിഷത്ത് നിർവ്വഹാക സമിതിയംഗം പി എ തങ്കച്ചൻ, ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖല കമ്മിറ്റിയംഗം സുരേഷ് എ എ ,യൂണിറ്റ് കമ്മിറ്റിയംഗങ്ങളായ പോൾ സി രാജ്, ഷെജി ആൻറണി, അരുൺ കെ ജി, സുമേഷ് എൻ എസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments