Latest News
Loading...

പാലായിൽ വിദ്യാർത്ഥികൾ സ്വകാര്യബസ് തടഞ്ഞു.

പാലാ സെന്റ് തോമസ് കോളജിനു മുന്നിൽ വിദ്യാർത്ഥികൾ സ്വകാര്യബസ് തടഞ്ഞു. കോട്ടയത്തേക് പോകുകയായിരുന്ന സെന്റ് തോമസ് ബസ്സാണ് വിദ്യാർത്ഥികൾ തടഞ്ഞിട്ടത്. വൈകീട്ട് നാലരയോടെയാണ് സംഭവം.

 കൺസഷൻ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് SFI യുടെ നേതൃത്വത്തിൽ ബസ് തടഞ്ഞത്. നിറയെ ആളുകളുമായി എത്തിയ ബസ് തടഞ്ഞതിനെ തുടർന്ന് വാക്കു തർക്കവുമുണ്ടായി . പോലീസ് എത്തിയ ശേഷമാണ് ബസ് യാത തുടർന്നത്.

Post a Comment

0 Comments