ഭാരതീയ ജനതാ പാർട്ടി തിടനാട് പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ബി.ജെ.പി മദ്ധ്യ മേഖലാ പ്രസിഡന്റും, റബ്ബർ ബോർഡ് അംഗവുമായ എൻ ഹരി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി തിടനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീകാന്ത് എം എസ് അദ്ധ്യക്ഷത വഹിച്ചു.
.മണ്ഡലം പ്രസിഡന്റ് അഡ്വ: രാജേഷ് പാറയ്ക്കൽ, സെക്രട്ടറിമാരായ ബിൻസ് മാളിയേക്കൽ, സാബുജീ മറ്റത്തിൽ, അഞ്ചാം വാർഡ് മെമ്പർ സന്ധ്യാ ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു...
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

0 Comments