Latest News
Loading...

ബി ജെ പി യിൽ അംഗത്വ മെടുത്തവരെ സ്വീകരിച്ചു


തീക്കോയിയിൽ വിവിധ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന പത്തോളം പ്രവർത്തകർ ബി ജെ പി അംഗത്വമെടുത്തു. പുതിയതായി ചേർന്നവരെ ബി ജെ പി മണ്ഡലം ജനറൽ സെക്രട്ടറി മാരായ ആർ സുനിൽകുമാർ, പി ജി സുരേഷ്‌കുമാർ, എന്നിവർ സ്വീകരിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ ഡി രമണൻ അധ്യക്ഷത വഹിച്ചു. ജോസ് ജോൺ ആലാനി,സിബി ജോർജ് എന്നിവർ പ്രസംഗിച്ചു


.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments