Latest News
Loading...

ബാലവേദി ഈരാറ്റുപേട്ട മുൻസിപ്പൽ ക്യാമ്പ്

ബാലവേദി ഈരാറ്റുപേട്ട മുൻസിപ്പൽ ക്യാമ്പ് സംഘടിപ്പിച്ചു PT MS ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് CPI ജില്ലാ സെക്രട്ടറി വിബി.ബിനു ഉത്ഘാടനം ചെയ്തു. ലോക്കൽ സെകട്ടറി അദ്ധ്വ ക്ഷനായ ക്യാമ്പിൽ അഡ്വ: vk സന്തോഷ് കുമാർ ആ മുഖ പ്രഭാഷണം നടത്തി. തുടർന്ന് ജില്ലാ കോഡിനേറ്റർ CD ബാബു കുട്ടികൾക്ക് ക്ലാസ്സ് നയിച്ചു. 

മാതൃ സന്ദേശം നൽകി കൊണ്ട് Es ബിജിമോൾ Ex MLA സംസാരിച്ചു കുട്ടികൾക്കുള്ള കലാ മത്സരങ്ങളും സമ്മാന വിതരണവും നടത്തി
യോഗത്തിൽ അഭിവാദ്യം അർപ്പിച്ച് MG ശേഖരൻ , Ek മുജീബ്, Ps സുനിൽ ,ഷമ്മാസ് ലത്തീഫ്, സോളി ഷാജി എന്നിവർ സംസാരിച്ചു. ബാലവേദി അധ്യാപകരായ ഫാത്തിമ ഷമ്മാസ് , ഷൈമ റസാഖ്, എന്നിവർ ക്ലാസ് നയിച്ചു - നൗഫൽ ഖാൻ സ്വാഗതവും, മുഹമ്മദ് ഹാഷിം കൃതജ്ഞതയും രേഖപ്പെടുത്തി.

14 അംഗ രക്ഷധികാരി സമിതി കോർഡിനേറ്ററായി മുഹമ്മദ്‌ ഹാഷിമിനെയും
പ്രസിഡന്റായി ഷൈമ റസ്സാഖിനെയും, 21 അംഗ ബാലവേദി മുനിസിപ്പൽ കമ്മിറ്റിയും യോഗം തിരഞ്ഞെടുത്തു.
.

Post a Comment

0 Comments