Latest News
Loading...

അയ്മനം ബാബു അനുസ്മരണം

ഈരാറ്റുപേട്ട : കർഷക സംഘം മുൻ ജില്ലാ പ്രസിഡന്റ്‌ അയ്മനം ബാബുവിന്റെ അനുസ്മരണം നടന്നു. കർഷക സംഘം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട നായനാർ ഭവനിൽ നടന്ന അനുസ്മരണം ജില്ലാ ജോയിന്റ് സെക്രട്ടറി അനിൽ മത്തായി ഉദ്‌ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ജസ്റ്റിൻ ജോസഫ്, ഏരിയ സെക്രട്ടറി സികെ ഹരിഹരൻ എന്നിവർ സംസാരിച്ചു.




.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments