.താലൂക്ക് യൂണിയൻ പ്രസിഡൻ്റ് റ്റി എസ് ശ്രീധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് എസ് രാജീവ്, മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കര, അഡ്വ നാരായണൻ നമ്പൂതിരി,
.ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഓമന ഗോപാലൻ, മുനിസിപ്പൽ കൗൺസിലർ ബിന്ദു മനു, യു ആർ മോഹനൻ, ഇ എസ് നിധീഷ്, എം കെ മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.
.പരിപാടികളോടനുബന്ധിച്ച് വിദ്യാഭ്യാസ അവാർഡ് വിതരണം, വിശിഷ്ട വ്യക്തികളെ ആദരിക്കൽ, സാംസ്കാരിക സമ്മേളനം, മുതിർന്ന സമുദായ അംഗങ്ങളെ ആദരിക്കൽ തുടങ്ങിയവയും നടത്തി.
.
0 Comments