Latest News
Loading...

പാല സെന്റ് തോമസ് കോളേജില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

പാല സെന്റ് തോമസ് കോളേജില്‍ ലോക ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി 'ഓസോണ്‍ ഫോര്‍ ലൈഫ്' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.  


.നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തിലാണ് സെമിനാര്‍ നടന്നത്. കോളേജ് സെന്റ് ജോസഫ്‌സ് ഹാളില്‍ കോളേജ് പ്രിന്‍സിപ്പല്‍ റവ. ഫാദര്‍ ജെയിംസ് ജോണ്‍ മംഗലത്ത് യോഗം ഉദ്ഘാടനം ചെയ്തു. 

.ചങ്ങനാശേരി  അസംപ്ഷന്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഷെല്‍മി ആന്റണി ഓസോണ്‍ ഫോര്‍ ലൈഫ് എന്ന വിഷയത്തില്‍ ക്ലാസ്സ് നയിച്ചു.


.കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ഡേവിഡ് സേവിയര്‍, പ്രൊഫ. റോബേഴ്‌സ് തോമസ്, ഡോക്ടര്‍ ജയേഷ് ആന്റണി, അജയ് ശങ്കര്‍ എ, എബി കുട്ടിയച്ചന്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.

.

Post a Comment

0 Comments