പാലാ കാനാട്ട് പാറ ഗവൺമെൻ്റ് പൊളിടെക്നിക്കലിൽ SFI - ABVP പ്രവർത്തകർ തമ്മിൽ സംഘർഷം. ഒന്നാം വർഷ വിദ്വാർത്ഥികളുടെ പ്രവേശനോത്സവത്തിനിടെ ആയിരുന്നു സംഘർഷം.
സംഭവത്തിൽ ഇരുവിഭാഗത്തിൽ പെട്ടവർക്കും പരിക്കേറ്റു. രാവിലെ സ്കൂൾ കവാടത്തിലായിരുന്നു സംഘർഷങ്ങളുടെ തുടക്കം. ഇരു വിഭാഗങ്ങൾ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിന് ശേഷം തിരികെ പോവുകയായിരുന്ന SFI പ്രവർത്തകരെ തടഞ്ഞ് നിർത്തി മർദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം.

0 Comments