Latest News
Loading...

പോലീസ് സ്റ്റേഷൻ പരിസരത്ത് യോഗം

 അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ പരിസരത്ത് യോഗം നടത്തി. കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് ആഹ്വനം ചെയ്ത ഹർത്താലിൽ ഈരാറ്റുപേട്ടയിൽ നടന്ന വിവിധ ആക്രമണ സംഭവത്തിൽ അറസ്റ്റിലായവരാണ് ഈരാറ്റുപേട്ട പോലീസ് പരിസരത്ത് പ്രതിക്ഷേധ യോഗം നടത്തിയത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. 

സ്റ്റേഷന്റെ മുൻപിൽ യോഗം പോലെ നടത്തിയ പരിപാടിയിൽ  പ്രാദേശിക നേതാവ് സിഎച് ഹസീബ് പ്രസംഗിക്കുന്നതും വീഡിയോയിലുണ്ട്. 



Post a Comment

0 Comments