Latest News
Loading...

പി .എം. കിസാൻ ആനുകൂല്യം ലഭിക്കുന്നുണ്ടോ ?

പൂഞ്ഞാർ തെക്കേക്കര കൃഷിഭവനിൽ നിന്നുള്ള അറിയിപ്പ്

 പി .എം. കിസാൻ പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചു കൊണ്ടിരിക്കുന്ന കർഷകർ നിങ്ങളുടെ ആധാർ നമ്പർ സ്ഥലത്തിന്റെ ഉടമസ്ഥ അവകാശം എന്നിവ സംബന്ധിച്ച വിവരങ്ങൾ നാള് ഇതുവര രജിസ്റ്റർ ചെയ്യാത്തവർ അക്ഷയ കേന്ദ്രങ്ങൾ വഴിയോ / ജനസേവ കേന്ദ്രങ്ങൾ വഴിയോ ഓൺലൈനായി ചെയ്ത് അപേക്ഷകൾ കൃഷിഭവനിൽ എത്തിക്കേണ്ടതാണ്. 


.കൂടാതെ e-kyc സേവനങ്ങൾ ചെയ്യാത്തവർ നേരിട്ട് കൃഷിഭവൻ വഴി ചെയ്യാവുന്നതാണ്. ടി സേവനങ്ങൾ ചെയ്യുംമ്പോൾ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈൽ നമ്പർ കൈവശം സൂക്ഷിക്കേണ്ടതാണ്. 


.2022.സെപ്റ്റംബർ 30 ന് അകം ടി രെജിസ്ട്രേഷനുകൾ നിർബന്ധമായും പൂർത്തീകരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ടി ആനുകൂല്യങ്ങൾ ഗുണഭോക്താക്കൾക്ക് തുടർന്ന് ലഭ്യമാകുന്നതല്ല

Post a Comment

0 Comments