Latest News
Loading...

വേദനയെ മറക്കാൻ ഒരിടം

എല്ലാ തരം ശാരീരിക വേദനകൾക്കും ഉടൻ ആശ്വാസം കൊടുത്ത് ജനങ്ങളുടെ മനസ്സിൽ ഇടം പിടിക്കുകയും സിനിമ രാഷ്ട്രീയ പ്രമുഖരുടെ ചികിത്സ വഴി പ്രശസ്തി പിടിച്ചു പറ്റുകയും ചെയ്ത പെയിൻ ക്ലിനിക് ( PAIN CLINIC) ഇനി ഈരാറ്റുപേട്ടയ്ക്ക് സ്വന്തം.

കേരളത്തിലും വിദേശരാജ്യങ്ങളിലും പ്രവർത്തിച്ചുവരുന്ന  എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പെയിൻ ക്ലിനിക്ക് ,  ഋഷി ആയുർവേദ ഹോസ്പിറ്റൽ ഗ്രൂപ്പ് ഏറ്റെടുത്തു.

എല്ലാ  വേദനകളും ,മുട്ടിനു തേയ്മാനം ( knee Degeragion), ഡിസ്ക്    ബഡ്ജ് ( disc bulge), പിടലിവേദന ( neck pain), കൈകൾ ഉയർത്തുവാനുള്ള ബുദ്ധിമുട്ട് ( frozen shoulder) എന്നിവയ്ക്ക് ഇനിമുതൽ  പെയിൻ ക്ലിനിക് മുഖേന ഈരാട്ടുപേട്ട മുട്ടം ജംഗ്ഷനിൽ പ്രവർത്തിച്ചുവരുന്ന ഋഷി ആയുർവേദ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻറർ  പെയിൻ ക്ലിനിക്കിലെ മികച്ച ortho ഡോക്ടർമാരുടെ  സേവനം ലഭ്യമാണ്. 

എല്ലാ  ദിവസങ്ങളിലും  10 മണിമുതൽ 1 മണിവരെ പെയിൻ ക്ലിനിക്കിലെ ഡോക്ടർമാരുടെ ( ortho department) സേവനം ലഭ്യമാണ്


Post a Comment

0 Comments