Latest News
Loading...

വേദനകൾക്ക് ആശ്വാസമായി ഓർത്തോ (അസ്ഥിരോഗ വിഭാഗം) ഈരാറ്റുപേട്ടയിൽ

 മുട്ടിനു വേദന ,കഴുത്ത് വേദന ,നടുവിനു വേദന സ്പെഷ്യലൈസ് ചെയ്ത പുതിയ ഓർത്തോ വിഭാഗം തുടക്കംകുറിച്ച മുട്ടൻ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഋഷി ആയുർവേദ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻറർ .


 സിനിമാ രാഷ്ട്രീയനേതാക്കളുടെ ഇഷ്ട ഡോക്ടർ ആയ dr ജോൺ ഞരളക്കാട്ട് ഇനി ആഴ്ചയിൽ മൂന്നുദിവസം ഈരാറ്റുപേട്ടയിൽ സേവനമനുഷ്ഠിക്കുന്നത്.

 കഴുത്തിനു വേദനയ്ക്കും കൈകൾ ഉയർത്താൻ പറ്റാതെ വരുന്നവർക്ക് മിനിറ്റുകൾക്കുള്ളിൽ ആശ്വാസം കൊടുത്താണ് ഡോക്ടർ ജോൺ പ്രശസ്ത പിടിച്ചുപറ്റിയത്.

മുട്ടിലെ തേയ്മാനം കഴുത്തുവേദന നടുവിലെ ഡിസ്ക് രോഗങ്ങൾ എന്നിവയ്ക്ക് ഒരു ആശ്വാസവാക്ക് ആണ് ഇദ്ദേഹം.
സർജറി ഇല്ലാതെ ആയുർവേദ ചികിത്സയിലൂടെയും പുരാതന അസ്ഥി പിടിച്ചിട്ട്, നടുവ് പിടിച്ചിട്ട് എന്ന രീതിയിലൂടെ ആണ് ഇദ്ദേഹം രോഗികൾക്ക് ആശ്വാസവും രോഗശമനവും കൊടുക്കുന്നത് 
 ചൊവ്വ വ്യാഴം ശനി ദിവസങ്ങളിൽ 10 മണി മുതൽ 1 മണി വരെയാണ് കൺസൾട്ടേഷൻ ടൈം.

For booking 919037776000

Post a Comment

0 Comments