Latest News
Loading...

ഓണം ബംമ്പര്‍ ഭാഗ്യവാനിതാ


ഏറെ ആകാംഷയോടെ ഭാഗ്യം തേടുന്നവര്‍ കാത്തിരുന്ന ഓണം ബമ്പറിന്റെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം TJ 750605
എന്ന നമ്പരിന്. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനാണ് സമ്മാനം.

സമാശ്വാസ സമ്മാനം (Rs.5 Lakh)

TA 750605 TB 750605 TC 750605 TD 750605 TE 750605 TG 750605 TH 750605 TK 750605 TL 750605


രണ്ടാം സമ്മാനം TG 270912

മൂന്നാം സമ്മാനം (Rs.1 Crore)

TA 292922 TB 479040 TC 204579 TD 545669 TE 115479 TG 571986 TH 562506 TJ 384189 TK 395507 TL 555868



.സംസ്ഥാനത്തിന്റെ  ലോട്ടറി ചരിത്രത്തില്‍ ഏറ്റവും കൂടിയ തുകയാണ് സമ്മാനമായി നല്‍കുന്നത്.  25 കോടി രൂപയാണ് ഒന്നാം സമ്മാനം. 

.ടിക്കറ്റ് വില്‍പ്പനയിലൂടെ സര്‍ക്കാരിനും ബമ്പര്‍ അടിച്ചു. 500 രൂപ വിലയുള്ള ടിക്കറ്റ് ഇതുവരെ 67 ലക്ഷത്തോളം എണ്ണം വിറ്റു. 


.ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് നികുതികള്‍ കഴിച്ച് കിട്ടുക 15.75 കോടിയാണ്. ടിക്കറ്റിന് പിറകില്‍ ഒപ്പിടുന്നയാളിനാണ് സമ്മാനത്തിന് അര്‍ഹത. അഞ്ച് കോടി രൂപയാണ് രണ്ടാം സമ്മാനം. 


മൂന്നാം സമ്മാനമായി 10 പേര്‍ക്ക് ഒരുകോടി രൂപ വീതം ലഭിക്കും. നാലാം സമ്മാനം 90 പേര്‍ക്ക് ഒരു ലക്ഷം രൂപയും അഞ്ചാം സമ്മാനം 5000 രൂപയുമാണ്. 72000 പേര്‍ക്ക് അഞ്ചാം സമ്മാനം നല്‍കും.

Post a Comment

0 Comments