കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരിക്കെ മരണമടഞ്ഞ പാലാ ഇളംതോട്ടം കീത്താപ്പള്ളില്‍ മിനു (33)വിന്റെ സംസ്‌കാരം നാളെ നടക്കും. മിനു ഓസ്ട്രേലിയയില്‍ നഴ്സായിരിക്കെയാണ് കാന്‍സര്‍ പിടികൂടിയത്.
മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ നാളെ ( 20/09/2022 ) ചൊവ്വാഴ്ച 11 മണിയ്ക്ക് വീട്ടില്‍ ആരംഭിച്ച് ഇളംന്തോട്ടം പള്ളി സെമിത്തേരിയില്‍ നടക്കും. മൃതദേഹം വൈകുന്നേരം 5 മണിയോടെ വീട്ടില്‍ എത്തിച്ചു.

0 Comments