Latest News
Loading...

സെന്റ് ആന്റണീസ് എൽ.പി.സ്കൂളിൽ ഗാന്ധി ജയന്തി ആഘോഷം

പൂഞ്ഞാർ സെന്റ് ആന്റണീസ് എൽ.പി.സ്കൂളിൽ ഗാന്ധി ജയന്തി ആഘോഷം തുടങ്ങി. പ്രധാന അധ്യാപിക ഷൈനി മാത്യു ഉദ്ഘാടനം ചെയ്തു. ശ്രി.ജോർജ് ജോസഫ് ഗാന്ധി ജയന്തിയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. 

.അധ്യാപകരായ മാത്യു ജയിംസ്, ജോബിൻ ജോസഫ് , MPTA അംഗങ്ങളായ ഷിന്റ കെ.പി എലിസബത്ത് ജോസ് , മരിയ മനു, എം .എസ്.ശാരി മോൾ, കെ.ആർ. രാജി, മെർലിൻ അലക്സ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികളുടെ നേതൃത്വത്തിൽ ദണ്ഡി യാത്രാവതരണം, ഗാന്ധി ഗീതങ്ങളുടെ അവതരണം, പ്രതിജ്ഞ എടുക്കൽ എന്നിവ നടന്നു.

Post a Comment

0 Comments