Latest News
Loading...

.മുൻ കേന്ദ്രമന്ത്രി പി.സി. തോമസ് മിൻസയുടെ ഭവനം സന്ദർശിച്ചു.

ദോഹയിൽ  വെച്ച്  മരണമടഞ്ഞ,  മിൻസയുടെ ഭവനം കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ് സന്ദർശിച്ചു.  

.മിൻസയുടെ പിതാവ്  അഭിലാഷുമായും,  കുടുംബാംഗങ്ങളുമായും, വല്യപ്പനും വല്യമ്മയും ആയും മറ്റും അദ്ദേഹം സംസാരിച്ചു. വീട്ടുവളപ്പിൽ ഉള്ള മി൯സയുടെ കല്ലറയിൽ അദ്ദേഹം പ്രാർത്ഥന അർപ്പിച്ചു. 

കെ.എസ്.സി. ജില്ലാ സെക്രട്ടറി അഭിഷേകും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

.

.

Post a Comment

0 Comments