Latest News
Loading...

ഹരിത കർമ്മസേ സേനയ്ക്ക് വാഹനം കൈമാറി

ഈരാറ്റുപേട്ട നഗരസഭ നടപ്പാക്കുന്ന ക്ലീൻ ഹോം, ക്ലീൻ സിറ്റിയുടെ ഭാഗമായി ഹരിത കർമ്മസേ സേനയ്ക്ക്, വാഹനം നല്കി. വാർഡ്കളിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ MCF ലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് വാഹനം വാങ്ങി നല്കിയത്.. നഗരസഭ വാങ്ങിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സഹല് ഫിർദൗസിന് കൈമാറിക്കൊണ്ട്  നിർവഹിച്ചു.






Post a Comment

0 Comments