Latest News
Loading...

" ബലാല്‍സംഗം ചെയ്യാനറിയാവുന്ന സ്ത്രീകളും നിര്‍ഭയയിലുണ്ട് "


' ഇവിടെ നന്നായി പീഡിപ്പിക്കാനറിയാവുന്ന നട്ടെല്ലുള്ള സ്ത്രീകള്‍ നിര്‍ഭയയിലുണ്ടെന്ന് നിങ്ങളെ ഓര്‍മപ്പെടുത്തുകയാണ്. നിങ്ങളെന്ത് സ്ത്രീയോട് പെരുമാറുന്നുവോ അതേ ആറ്റിറ്റിയൂഡോടുകൂടി, നിങ്ങള്‍ ബലാല്‍സംഗം ചെയ്താല്‍ തിരിച്ച് ബലാല്‍സംഗം ചെയ്യാനറിയാവുന്ന സ്ത്രീകളും നിര്‍ഭയയിലുണ്ട്...' 

നിര്‍ഭയ സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ നേതൃത്വത്തില്‍ കോട്ടയം ജില്ലയില്‍ സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥയുടെ കിടങ്ങൂരിലെ ഉദ്ഘാടനസമ്മേളനത്തിലാണ് സംഘടനാ ഡയറക്ടറായ ഡോ എസ് അശ്വതി ഈ പരാമര്‍ശം നടത്തിയത്.





Post a Comment

0 Comments