Latest News
Loading...

ചിന്ത റീഡേഴ്‌സ് ഫോറം പൂഞ്ഞാർ ഏരിയ തല ഉദ്‌ഘാടനം

പൂഞ്ഞാർ : ചിന്ത റീഡേഴ്‌സ് ഫോറത്തിന്റെ പൂഞ്ഞാർ ഏരിയ തല ഉദ്‌ഘാടനം നടന്നു. പൂഞ്ഞാർ ഗവണ്മെന്റ് എൽപി സ്കൂളിൽ നടന്ന യോഗത്തിൽ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പ്രസിഡന്റ്‌ പി കെ ഹരികുമാർ ഉദ്‌ഘാടനം ചെയ്തു. 


ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം രമ മോഹൻ, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ രമേഷ് ബി വെട്ടിമറ്റം, സി എം സിറിയക്ക്, അഡ്വ.വിഎൻ ശശിധരൻ, ആശാ റിജു, വികെ മോഹനൻ, കെ ശശി , ലോക്കൽ സെക്രട്ടറി കെപി മധുകുമാർ എന്നിവർ സംസാരിച്ചു.




Post a Comment

0 Comments