Latest News
Loading...

പോണാട് മഞ്ചേരില്‍ കൃഷ്ണന്‍ നായര്‍ (83) നിര്യാതനായി.

പോണാട് മഞ്ചേരില്‍ കൃഷ്ണന്‍ നായര്‍ (83) നിര്യാതനായി. ഇന്ന് രാവിലെയായിരുന്നു അന്ത്യം. മൃത സംസ്‌ക്കാരം ഇന്ന് ഉച്ചതിരിഞ്ഞു രണ്ടു മണിക്ക് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ പരേതയായ ശ്യാമള. മകന്‍ മനോജ്. മരുമകള്‍ സന്ധ്യ (ഐ ഫോര്‍ യു ചാനല്‍ റിപോര്‍ട്ടര്‍, പാലാ)






Post a Comment

0 Comments