Latest News
Loading...

കണ്ണംകുളം ഏലിയാമ്മ അഗസ്റ്റിൻ (78) നിര്യാതയായി.

പാലാ: മുണ്ടുപാലം കണ്ണംകുളം ഏലിയാമ്മ അഗസ്റ്റിൻ (78) നിര്യാതയായി.
സംസ്കാരശുശ്രൂഷകൾ നാളെ
 24-07- 2022 രാവിലെ 10:00  മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച്, പാലാ ളാലം സെൻറ്മേരീസ് പഴയപള്ളിയിൽ.പരേത മര
ങ്ങാട്ടുപിള്ളി ഉപ്പാംതടം കുടും ബാംഗം.


ഭർത്താവ് പരേതനായ അഗസ്റ്റിൻ തോമസ് റിട്ട. ഹൈസ്കൂൾ അധ്യാപകൻ മക്കൾ: ലിസിറ്റ്, മെരിറ്റ്(ഫാത്തിമാ മാതാ സ്കൂൾ,പിറവം) റോസിറ്റ്, തോംസൺ (മാർ ആഗസ്തിനോസ് കോളജ്, രാമപുരം), ജെയ്സൺ (കാരിത്താസ് ഹോസ്പിറ്റൽ, തെള്ളകം), വിൽസൺ (യു.കെ)

 മരുമക്കൾ: മാത്യു പി.ജെ പുളിക്കൽക്കുന്നേൽ,പൂഞ്ഞാർ;സാബു പാലത്തിങ്കൽ, (കടുത്തുരുത്തി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഏറ്റുമാനൂർ)ബെന്നി വരളിക്കര, രാമപുരം(അബുദാബി)ജിറ്റി പൈമ്പള്ളിൽ അയർക്കുന്നം(മുനിസിപ്പൽ ഓഫീസ്, പാലാ) ; മീനു ചൂരപ്പന്തിയിൽ, ചേർപ്പുങ്കൽ.





Post a Comment

0 Comments