Latest News
Loading...

ദേവീ മാഹാത്മ്യ ത്രയാഹ യജ്‌ഞം 29 മുതൽ

പൂഞ്ഞാർ മാങ്കോമ്പും കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രഥമ ദേവീ മാഹാത്മ്യ ത്രയാഹ യജ്‌ഞം 29 മുതൽ 31 വരെനടക്കും ആലച്ചേരി ഹരികൃഷ്ണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ

29 ന് രാവിലെ നെയ്‌വിളക്ക് സമർപ്പണം, ലളിതസഹസ്ര പാരായണം 10 മുതൽ പാരായണം ഉച്ചക്ക് 12.40 മുതൽ പ്രസാദം ഊട്ട് വൈകിട്ട് 6.30 ന് മഹാ ആരതി സമർപ്പണം,7 മുതൽ ഭജന.30 ന് പതിവ് പൂജകൾക്ക് പുറമെ രാവിലെ 10 മുതൽ പാരായണം ഉച്ചക്ക് 12.40 മുതൽ പ്രസാദം ഊട്ട് വൈകിട്ട് 6.30 ന് മഹാ ആരതി സമർപ്പണം, 7 മുതൽ ഭജന. 

31ന് രാവിലെ 10 മുതൽ പാരായണം ഉച്ചക്ക് 12.40 മുതൽ പ്രസാദം ഊട്ട് വൈകിട്ട് 6.30 ന് മഹാ ആരതി സമർപ്പണം,7 മുതൽ ഭജന എന്നിവയാണ് പ്രധാന പരിപാടികൾ

Post a Comment

0 Comments