പാലാ ഇടനാട് വലവൂർ ശക്തി വിലാസം NSS കരയോഗത്തിന്റെ 22.05.22 ന് നടന്ന പൊതുയോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയംഗങ്ങൾ ചുമതലയേറ്റു.
Adv. സോമശേഖരൻ നായർ പൊയ്യാനിൽ (പ്രസിഡന്റ്), ശ്രീ. ഗോപകുമാർ നാരായണ മന്ദിരം (സെക്രട്ടറി), ശ്രീ. നാരായണൻ നായർ പുത്തൻ പുരക്കൽ (വൈസ് പ്രസിഡന്റ്), ശ്രീ. സന്തോഷ് കുമാർ കാട്ടൂത്തറ (ജോ.സെക്രട്ടറി), ശ്രീ. രാമചന്ദ്രൻ നായർ ശ്രീരാഗം (ഖജാൻജി), ശ്രീ. ശ്രീകുമാർ പാട്ടയിൽ, ശ്രീ. രജ്ഞിത്ത് വടക്കനാട്ട്, ശ്രീ. രഞ്ജിത്ത് വള്ളായിൽ, ശ്രീ. വിജിത്ത് കുമാർ വള്ളായിൽ, ശ്രീ. അനന്തവിഷ്ണു തുരുത്തിക്കാട്ട്, ശ്രീ. ഗോപിനാഥൻ നായർ കണ്ടത്തിൽ പറമ്പിൽ, ശ്രീ. ഹരികൃഷ്ണൻ മംഗലത്ത്, ശ്രീ. അജിത്ത് കുമാർ ലക്ഷമീ സദനം,
എന്നിവരുൾപ്പെട്ട ഭരണസമിതിയും
ശ്രീ. രമേശ് കുമാർ പന്നിക്കോട്ട്, ശ്രീ. സുനിൽ കുമാർ പറപ്പള്ളിൽ എന്നീ യൂണിയൻ പ്രധിനിധികളും സുരേന്ദ്രൻ നായർ ദ്വാരക ഇലക്ട്രോൾ അംഗമായും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്തു.
0 Comments