Latest News
Loading...

വിദ്യാർത്ഥിനിയെ കാണാതായി


തിടനാട് പഞ്ചായത്ത് പരിധിയിലെ സ്കൂളിൽ നിന്നും  ഒരു വിദ്യാർത്ഥിനിയെ കാണാതായി.  ഈരാറ്റുപേട്ട കെ എസ് ആർ ടി സി ബസ്  സ്റ്റാൻഡിൽ നിന്നും ബസിൽ കയറി പോയി എന്ന് പറയുന്നു. ഈരാറ്റുപേട്ട പോലീസ്  ഈരാറ്റുപേട്ടയിൽ  പരിശോധന നടത്തി. ബന്ധുക്കളും പോലീസും പരിശോധന തുടർന്നു വരികയാണ്.


Update: 8.00pm  കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും കണ്ടു കിട്ടി







Post a Comment

0 Comments