Latest News
Loading...

തീക്കോയി ഗ്രാമപഞ്ചായത്തിൽ തെങ്ങിൻ തൈകൾ വിതരണം ചെയ്തു.

തീക്കോയി ഗ്രാമപഞ്ചായത്ത് 2021-2022 വാർഷിക പദ്ധതി പ്രകാരം തെങ്ങിൻ തൈകൾ വിതരണം ചെയ്തു.132 കുടുംബങ്ങൾക്ക് 5 തൈകൾ വീതം 660 തെങ്ങിൻ തൈകൾ ആണ് നൽകുന്നത്. തെങ്ങിൻ തൈകൾ  D*T, നാടൻ കുറ്റ്യാടി എന്നീ ഇനത്തിൽപ്പെടുന്നതും രണ്ടുവർഷംകൊണ്ട് കായ്ഫലം ലഭിക്കുന്നതുമാണ്. തെങ്ങിൻ തൈകളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു. 

.വൈസ് പ്രസിഡന്റ് കവിത രാജു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ,ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിറിൾ റോയി, സിബി രഘുനാഥൻ, മാളു ബി മുരുകൻ, രതീഷ് പി എസ്,മാജി തോമസ്,ദീപ സജി, അമ്മിണി തോമസ്, നജീമ പരീക്കൊച്, കൃഷി  ഓഫീസർ ഹണി ലിസ ചാക്കോ തുടങ്ങിയവർ പങ്കെടുത്തു

.

Post a Comment

0 Comments