Latest News
Loading...

AKCC വഞ്ചനാ ദിനാചരണം



80:20 എന്ന ന്യൂനപക്ഷ അനുപാതം നീതി രഹിതമെന്ന് കണ്ടെത്തിയ  ഹൈക്കോടതി വിധിയെ  ചോദ്യംചെയ്തുകൊണ്ട് കേരള സർക്കാർ  സുപ്രീംകോടതിയിൽ അപ്പീൽ നൽകിയതിൽ പ്രതിഷേധിച്ച് എകെസിസി അയർക്കുന്നം യൂണിറ്റ് നവംബർ 7 വഞ്ചനാ ദിനമായി ആചരിച്ചു.



കേരള ഹൈക്കോടതിയുടെ ചരിത്രപ്രധാനമായ ന്യൂനപക്ഷ കേസിന്റെ വിധിയിലൂടെ ഊട്ടിഉറപ്പിക്കപ്പെട്ട ഭരണഘടനാവകാശത്തെയും ന്യൂനപക്ഷ നിയമത്തിലൂടെ നല്കപ്പെടുന്ന അവകാശങ്ങളെയും ഇല്ലാതാക്കുവാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെ എകെസിസി കുറ്റപ്പെടുത്തി.

..   ഡയറക്ടർ റവ. ഫാ ആന്റണി കിഴക്കേവീട്ടിൽ,ഫാ. വർഗീസ് പനച്ചിങ്കൽ, പ്രസിഡന്റ്‌ ബേബിച്ചൻ കടപ്ലാക്കൽ,  അഗസ്റ്റിൻ താമരശ്ശേരി, ജെ. സി തറയിൽ,അശ്വിൻ പടിഞ്ഞാറേക്കര, ജോണി കുടകശ്ശേരിൽ, പോൾ മാത്യു, ബിനോയ്‌ ഇടയാലിൽ,സെബാസ്റ്റ്യൻ കുടകശ്ശേരിൽ,അലക്സാണ്ടർ കൊറ്റം, മാത്യു വാക്കയിൽ,മാത്യു പുളിം പറമ്പിൽ,തോമസ് കുടകശ്ശേരിൽ, ജിമ്മി നെടുമറ്റം,ജോസ് ലിട്സൺ തുടങ്ങിയവർ പ്രസംഗിച്ചു.


.

Post a Comment

0 Comments