Latest News
Loading...

ഗാന്ധിജയന്തി ദിനാചരണം


തീക്കോയി ഇന്ത്യൻ നാഷണൽ കോൺഗ്രസ് തീക്കോയി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും ഐക്യദാർഢ്യ പ്രതിജ്ഞയും നടന്നു. മണ്ഡലം പ്രസിഡൻറ് എം.ഐ ബേബിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ അഡ്വ: വി.ജെ ജോസ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ സി ജെയിംസ്..

.
യു.ഡി.എഫ് ചെയർമാൻ ഹരി മണ്ണുമഠം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഓമന ഗോപാലൻ പഞ്ചായത്ത് അംഗങ്ങളായ ജയറാണി തോമസുകുട്ടി,സിറിൾ റോയ് താഴത്തുപറമ്പിൽ,


മോഹനൻ കുട്ടപ്പൻ,മാളു ബി മുരുകൻ, മാജി തോമസ്, പി.മുരുകൻ, റ്റോം കുന്നക്കാട്ട്,ജോയി പൊട്ടനാനിയിൽ,എം എ ജോസഫ്,സി ജെ മത്തായി,സി വി തോമസ്,ഗോപി മലയിൽ, കെ ച്ച് റഷീദ്,പി എസ് ജോസഫ്,ജോസ് ചെറുകര, ഇജാസ് നിസാർ, ശ ശി പാലയ്ക്കൽ, ജോയി പുളിയ്ക്കൽ, സ്ക്കറിയ കണിയാറാകം, പി.എസ് ജോസഫ് പച്ചിലംകാട്ടിൽ, തുടങ്ങിയവർ പ്രസംഗിച്ചു.
.

Post a Comment

0 Comments