Latest News
Loading...

ഗാന്ധി ജയന്തി ദിനാചാരണവും സ്കൂൾ ശുചീകരണവും നടത്തി



ഗാന്ധി ജയന്തി യുടെ ഭാഗമായി കയ്യൂർ G. L. P. സ്കൂളിന്റെ പരിസരം,  യൂത്ത് കോൺഗ്രസ്‌ ഭരണങ്ങാനം മണ്ഡലം  കമ്മറ്റി യുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ശുചീകരണ പരിപാടിയുടെ ഉൽഘാടനം മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡണ്ട്‌. ശ്രീ. ടോമി ഫ്രാൻസീസ് നിർവഹിച്ചു.യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ശ്രീ. ടോണി കവിയിൽ അധ്യക്ഷത വഹിച്ചു.

.യോഗത്തിൽ ആശംസകൾ നേർന്നു കൊണ്ട് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റി സെക്രട്ടറി. ശ്രീ. ഉണ്ണി കുളപ്പുറം.  പഞ്ചായത്ത്‌ മെമ്പർമാരായ. ശ്രീമതി. സോഫി സേവ്യർ. ശ്രീ. ബിജു. N. M. കോൺഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റ്‌. P. D. വർക്കി... 

.കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി. ജോമോൻ ഫ്രാൻസീസ്.സർവ ശ്രീ. വർക്കിച്ചൻ പുതുപ്പറമ്പിൽ.  വിശ്വനാഥൻ. P. S. ശശി ധരൻ നായർ. K. G. സതീശൻ. P. K.ജോസകുട്ടി കല്ലറങ്ങാട്ട്. കിരൺകുമാർ, ആഷിഷ് കിഴക്കേ പറമ്പിൽ, മാർട്ടിൻ വല്ലനാട്ട്, അഭിമന്യു, നൈജിൽ കുന്നുംപുറത്ത്, അജയ് നെടുമ്പാറ, ശരത് കയ്യൂർ  ഉൾപ്പടെ  പ്രവർത്തകരുടെ നേതൃത്വത്തിൽ, പുഷ്പാർച്ചനയും, സ്കൂളും പരിസരവും വൃത്തിയാക്കി...

Post a Comment

0 Comments