Latest News
Loading...

മാനസീകാരോഗ്യം പാഠ്യവിഷയമാക്കണം


പാലാ: കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152-ാം ജയന്തി സമുചിതമായി ആചരിച്ചു. ചെയര്‍മാന്‍ പ്രസാദ് കൊണ്ടുപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. വൈസ് പ്രസിഡന്റ് ഏ.കെ. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. എ.എസ്. തോമസ് മുഖ്യപ്രഭാഷണം നടത്തി. 


..ഒ. വിജയകുമാര്‍ തിരുവോണം ജയന്തി സന്ദേശം നല്കി. യോഗത്തില്‍ ചെയര്‍മാന്‍ ''മാനസീകാരോഗ്യം പാഠ്യവിഷയമാക്കണം'' എന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ച് പാസാക്കി. ഈ പ്രമേയം കേരള സര്‍ക്കാരിന് സമര്‍പ്പിച്ചു. അഡ്വ. സോമശേഖരന്‍ നായര്‍, അഡ്വ. ജയദീപ് പാറയ്ക്കല്‍, ബൈജു പെറ്റേട്ട് എന്നിവര്‍ സംസാരിച്ചു. 


.

Post a Comment

0 Comments