Latest News
Loading...

പിഴക്മേഖലയിൽ മോഷണം പതിവാകുന്നു

പിഴക് പാലം,   മാനത്തൂർ, പ്രദേശങ്ങളിൽ കഴിഞ്ഞ ഒരു മാസത്തിന് ഇടയിൽ  നിരവധി മോഷണവും ശ്രമങ്ങളും നടന്നെങ്കിലും മോഷ്ടാക്കളെ  പിടികൂടാൻ സാധിച്ചില്ല. ഞായറാഴ്ച രാത്രിയിൽ ആൾതാമസമില്ലാത്ത വീട്ടിലെ മോഷണശ്രമം, ആ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പ്രതിയെ കണ്ടെത്താൻ സഹായിക്കും എന്നാണ് നാട്ടുകാർ കരുതുന്നത് . 
.ഈ പ്രദേശങ്ങളിൽ മോഷണം പതിവായ സാഹചര്യത്തിൽ പോലീസ് ശക്തമായ പട്രോളിംഗ് ഏർപ്പെടുത്തണമെന്നും .പഞ്ചായത്ത് വഴിവിളക്കുകൾ നന്നാക്കണം എന്നും, ബിജെപി കടനാട് പഞ്ചായത്ത്‌ കമ്മിറ്റി ആവശ്യപ്പെട്ടു, 


.യോഗത്തിൽ, പ്രസിഡന്റ്‌,നന്ദകുമാർ, ജനറൽ സെക്രട്ടറി സാംകുമാർ കൊല്ലപ്പള്ളി, യൂവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സുധീഷ് നെല്ലിക്കൻ, ന്യൂന പക്ഷ മോർച്ച പ്രസിഡന്റ്‌ റോജൻ ജോർജ്,യുവമോർച്ച പ്രസിഡന്റ്‌ സനീഷ് vk, ബൂത്ത്‌ പ്രസിഡന്റ്‌ ജെയ്സൺ മാനത്തുർ എന്നിവർ പങ്കെടുത്തു

Post a Comment

0 Comments