Latest News
Loading...

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചയത്തിന്റെ പരിസരം ശുചികരിച്ചു.

AIYF പൂഞ്ഞാർ തെക്കേക്കര മേഖല കമ്മിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തിയോട്നുബന്ധിച് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചയത്തിന്റെ പരിസരം ശുചികരിച്ചു.AIYF കോട്ടയം ജില്ലാ കമ്മിറ്റി അംഗം R രതീഷ് ഉത്ഘാടനം ചെയ്തു. AIYF മേഖല പ്രസിഡന്റ് ദിപു ഗോപി, സെക്രട്ടറി തേജസ് മാത്യു,AIYF മേഖല കമ്മിറ്റി അംഗം മാർട്ടിൻ മാത്യു, സുനോബി,പൂഞ്ഞാർ തെക്കേക്കര CPI ലോക്കൽ കമ്മിറ്റി സെക്രട്ടറി ks രാജു ,ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ മിനിമോൾ ബിജു, cs സജി, എന്നിവർ പങ്കെടുത്തു.

.

.

.

Post a Comment

0 Comments