Latest News
Loading...

യു​വാ​വും യു​വ​തി​യും തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ


വൈ​ക്ക​ത്ത് യു​വാ​വും യു​വ​തി​യും തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ. ചെ​മ്പ് കൊ​ച്ച​ങ്ങാ​ടി​യി​ൽ വീ​ടി​നു സ​മീ​പ​ത്തെ മ​ര​ത്തി​ൽ യു​വാ​വി​നേ​യും യു​വ​തി​യേ​യും ക​യ​റി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.


.
ചെ​മ്പ് കൊ​ച്ച​ങ്ങാ​ടി ഒ​റ്റാ​ഞ്ഞി​ലി​ത്ത​റ അ​മ​ർ ജി​ത്ത് (23അ​പ്പു), കൊ​ച്ച​ങ്ങാ​ടി വ​ട​ക്കേ ബ്ലാ​യി​ൽ കൃ​ഷ്ണ​പ്രി​യ (21കി​ച്ചു) എ​ന്നി​വ​രെ​യാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​രു​വ​രെ​യും കാ​ണാ​താ​യ​തോ​ടെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് സ​മീ​പ​ത്തെ കാ​ടു പി​ടി​ച്ച സ്ഥ​ല​ത്ത് ഇ​വ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.


ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് പ​ഠ​നം ക​ഴി​ഞ്ഞു ജോ​ലി അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു അ​മ​ർ ജി​ത്ത്. കൃ​ഷ്ണ​പ്രി​യ എ​റ​ണാ​കു​ള​ത്ത് എ​യ​ർ ഹോ​സ്റ്റ​സ് കോ​ഴ്സി​നു പ​ഠി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ പ്ര​ണ​യ​ത്തി​ന് ബ​ന്ധു​ക്ക​ൾ എ​തി​രു​നി​ന്ന​താ​ണ് ഇ​വ​രു​ടെ മ​ര​ണ​ത്തി​ലേ​യ​ക്കു ന​യി​ച്ച​തെ​ന്ന് ക​രു​തു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
.

.

Post a Comment

0 Comments