Latest News
Loading...

വൈദ്യുതി മുടങ്ങും | SEP 08



തീക്കോയി സെക്ഷൻ ഓഫീസ് പരിധിയിൽ Reconductoring  ജോലി നടക്കുന്നതിനാല്‍ നാളെ ബുധനാഴ്ച( 08/09/2021) രാവിലെ 8 മണി  മുതൽ 5Pm വരെ മേസ്തിരി പടി ട്രാൻസ്ഫോർമറൻ്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

.തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍  LT ടച്ചിങ് വെട്ടി മാറ്റുന്ന ജോലി നടക്കുന്നതിനാല്‍ നാളെ ബുധനാഴ്ച( 08/09/2021) രാവിലെ 8 മണി  മുതൽ 5Pm വരെ തലനാട് NSS ട്രാൻസ്ഫോർമറൻ്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

.ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (08/09/2021) 9am മുതൽ 5pm വരെ HT വർക്ക്‌ ഉള്ളതിനാൽ വെള്ളറ, ചകിണിയാന്തടം എന്നീ പ്രദേശത്ത് വൈദ്യുതി മുടങ്ങുന്നതാണ്.

Post a Comment

0 Comments