Latest News
Loading...

വാഗമണ്‍ റൂട്ടില്‍ സ്വര്‍ണാഭരണം നഷ്ടമായി




ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ ഒന്നരപവനോളം തൂക്കംവരുന്ന സ്വര്‍ണാഭരണം നഷ്ടമായി. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മാല കാണാതായത്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ റോഡില്‍ വ്യാപകമായ രീതിയില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. കണ്ടുകിട്ടുന്നവര്‍ 9809886869 എന്ന നമ്പരില്‍ അറിയിക്കുക.



Post a Comment

0 Comments