Latest News
Loading...

ഉടൻ ഫുഡ്‌ ഡെലിവറി സർവിസ്സ് പ്രവർത്തനം ആരംഭിച്ചു

ഉടൻ ഫുഡ്‌ ഡെലിവറി സർവിസ്സ്സ് പാലായിൽ ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചു. കോവിഡ് പശ്ചാതലത്തിൽ ഒരു വീട്ടിലേയ്ക്ക് ആവശ്യമായ എല്ലാ സാധനങ്ങളും, ഹോട്ടൽ ഭക്ഷണങ്ങളും വീട്ടുപാടിക്കൽ എത്തിച്ചു കൊടുക്കാൻ രാവിലെ 7 മുതൽ രാത്രി 9.30 വരെ utan food ആപ്പ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്താം, Caitlin Trading Company യുടെ നേതൃത്വത്തിൽ പാലായിൽ ആരംഭിച്ച utan food delivery service ശ്രീ. ജോസ് കെ മാണിക്ക് ആദ്യ order വീട്ടിൽ എത്തിച്ചു നൽകി ഉത്ഘാടനം ചെയ്തു
.പാലായിൽ ഇനിയെല്ലാം ഉടനടി! ഇനി എന്തിനും ഏതിനും utan food... പ്രിയപ്പെട്ട പാലാ സുഹൃത്തുക്കളെ ..., നിങ്ങൾ വീട്ടിൽ സുരക്ഷിതരായി ഇരിക്കൂ.., നിങ്ങൾക്കാവശ്യമുള്ള Food, cakes ,stationery, fish&meat, Vegitables & Fruits എന്നിവ 
മിനിറ്റുകൾക്കുള്ളിൽ ഞങ്ങൾ വീട്ടിൽ എത്തിക്കാം....

Udan Food app play storeil ലഭ്യമാണ് 

Download and Start Ordering


Telephone / Whatsapp ഓർഡറുകൾക്കായി വിളിക്കാം

9539255355


Post a Comment

0 Comments