Latest News
Loading...

ദയയുടെ ഓണഘോഷ പരിപാടിയും ഓണക്കിറ്റ് വിതരണവും

ദയയുടെ ഓണഘോഷ പരിപാടിയും ഓണക്കിറ്റ് വിതരണവും Oxygen 
Concentrater വിതരണവും കുട്ടികൾക്കുള്ള ലാപ്ടോപ്പ് വിതരണവും വീൽചെയർ ,സ്വയം തൊഴിൽ സഹായ വിതരണവും, കാലിപ്പർ വിതരണം, മെഡിക്കൽ കിറ്റും മെഡിസിൻ വിതരണവും 2021 ആഗസ്റ്റ് 17 ന് ദയ ചെയർമാൻ PM ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കുകയും കേരള കോൺഗ്രസ് എം ചെയർമാൻ ശ്രീ. ജോസ് കെ മാണി ഉദ്ഘാടന കർമ്മവും നിർവ്വഹിച്ചു.

.ദയ സെക്രട്ടറി രാജീവ് കല്ലറയ്ക്കൽ, ദയ രക്ഷാധികാരിയും സെൻ്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച് വികാരിയുമായ ഫാ.അഗസ്ത്യൻ പീടികമലയിൽ, ദയ ട്രഷറർ ജോണി സിറിയക്, കടനാട് പഞ്ചായത്ത് പ്രസിഡൻ്റ് ഉഷ രാജു, ദയ ജോയിൻ്റ് സെക്രട്ടറിയും MG യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസിൻ്റെ പ്രൊഫസറും ഡയറക്ടറുമായ PT ബാബുരാജ് ,

.കുറുമണ്ണ് ആരാധനാ മഠം മദർ തേരേസ് മഠത്തിക്കുന്നേൽ, വാർഡ് മെമ്പർ ബിന്ദു ജേക്കബ്, സെൻ്റ് ജോൺസ് ഹൈസ് സ്കൂൾ ഹെഡ്മാസ്റ്റർ ബിജോയ് ജോസഫ് ,മേലുകാവ് ജനമൈത്രി Beat Officer അജയകുമാർ എന്നിവർ പ്രസംഗിച്ചു.


Post a Comment

0 Comments