Latest News
Loading...

ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തന സമയം പുനർക്രമീകരിച്ചു

അരുവിത്തുറ  : കോവിഡ് മഹാമാരി രൂക്ഷമായ സാഹചര്യത്തിൽ ബഹു. സഹകരണ  സംഘം രജിസ്ട്രാറുടെ 19/2021നമ്പർ ഉത്തരവ് പ്രകാരം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈരാറ്റുപേട്ട  എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തന സമയം 9:30 am മുതൽ 2.00pm വരെ ആയും GDCS ലേല സമയം 1.00 pm ആയും പുനർക്രമീകരിച്ചിരിക്കുന്നു. 
ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ശനിയാഴ്ചകളിൽ സൊസൈറ്റി അവധിയും ആയിരിക്കുന്നതുമാണ് എന്ന് ജോസിറ്റ് ജോൺ , പ്രസിഡൻറ് ,   റോയി ജോസഫ് ,    വൈസ് പ്രസിഡൻ്റ് ,         ഡെയ്സിക്കുട്ടി കെ.ജി., സെക്രട്ടറി
എന്നിവർ അറിയിച്ചു. 

Post a Comment

0 Comments