Latest News
Loading...

ഡിആര്‍ഡിഒയുടെ കോവിഡ് മരുന്ന് ആശുപത്രികളില

ഡി​ആ​ർ​ഡി​ഒ (ഡി​ഫ​ൻ​സ് റി​സ​ർ​ച് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ )  വി​ക​സി​പ്പി​ച്ചെ​ടു​ത്ത കോ​വി​ഡ് മ​രു​ന്ന് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക്. ഇന്ന്  മു​ത​ൽ കോ​വി​ഡ് ചി​കി​ത്സ​യ്ക്കു മ​രു​ന്ന് ല​ഭ്യ​മാ​യി​ത്തു​ട​ങ്ങും. ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട മി​ത​മാ​യ​തും ഗു​രു​ത​ര​വു​മാ​യ കോ​വി​ഡ് രോ​ഗി​ക​ളി​ലാ​ണ് മ​രു​ന്ന് പ​രീ​ക്ഷി​ച്ച​ത്. എ​ല്ലാ രോ​ഗി​ക​ൾ​ക്കും പ്ര​യോ​ജ​നം ല​ഭി​ച്ചു, പാ​ർ​ശ്വ​ഫ​ല​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ല്ല

 ഹൈ​ദ​ര​ബാ​ദ് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ. ​റെ​ഡ്ഡീ​സ് ലാ​ബ​ർട്ട​റീ​സു​മാ​യി ചേ​ർ​ന്നാ​ണ് ഡി​ആ​ർ​ഡി​ഒ മ​രു​ന്ന് വി​ക​സി​പ്പി​ച്ച​ത്. കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി ആ​ശു​പ​ത്രി​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്രാ​ഥ​മി​ക മ​രു​ന്നാ​ണ് 2-ഡി​ജി. കോ​വി​ഡ് രോ​ഗി​ക​ളി​ൽ ന​ട​ത്തി​യ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ മ​രു​ന്നി​ന് അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നു​ള്ള അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. .

Post a Comment

0 Comments