Latest News
Loading...

ചേന്നാട് വടക്കേൽ ഏലിക്കുട്ടി (77) നിര്യാതയായി


ചേന്നാട്: വടക്കേൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (77) അന്തരിച്ചു. പരേത പൂഞ്ഞാർ വലിയപരയ്ക്കാട്ട് കുടുംബാംഗം. മക്കൾ: ഫാ. ജോസ് വടക്കേൽ (വികാരി ജനറാൾ ജമ്മു-ശ്രീനഗർ രൂപത), തോമാച്ചൻ, ജയ്‌സ്, ആനി, എമിലി, ജാസ്മിൻ, അനു. മരുമക്കൾ: മിനി കുറ്റിക്കാട്ട് പ്രവിത്താനം, സിബി മണിയാക്കുപാറ പൂവത്തോട്, മനോജ് കോട്ടയരികിൽ അതിരമ്പുഴ, ജോസി മണ്ഡപത്തിൽ പ്ലാശനാൽ, മനോജ് ആലയ്ക്കൽ മണിമല, തോമസ്‌കുട്ടി നെടുമ്പാറ കരൂർ. ശവസംസ്‌കാരം ശനിയാഴ്ച 11ന് ചേന്നാട് ലൂർദ്ദ് മാതാ പള്ളി സെമിത്തേരിയിൽ.

Post a Comment

0 Comments